INTERNATIONAL DAY OF OLDER PERSONS
International Day Of Older Persons
- October 01, 2024
അന്താരാഷ്ട്ര വയോജന ദിനം
വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്തലുമായി ഇന്ന് അന്താരാഷ്ട്ര വയോജന ദിനം.വയോജന - സാംസ്കാരിക കേന്ദ്രം, പകൾവീട്, കുന്നിക്കോടിൻ്റെ ആഭിമുഖ്യത്തിൽ MMTC Vilakudy യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ലോക വയോജന ദിനം ആചരിച്ചു.
"വയോജനങ്ങൾ ബാധ്യതയോ?" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.
![]() |
| Song |
![]() |
| Skit |



Comments
Post a Comment